New candidate in big boss malayalam <br />പ്രവചനാതീതമായ നീക്കങ്ങളുമായാണ് ബിഗ് ബോസ് എത്തിയത്. എലിമിനേഷനിടയിലെ വികാരഭരിതമായ രംഗങ്ങള്‍ക്കായി കാത്തിരുന്നവര്‍ക്ക് മുന്നില്‍ പുതിയ അതിഥിയെ സ്വീകരിക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. പ്രശസ്ത മോഡലായ ഷിയാസ് കരീമാണ് ഇപ്പോള്‍ ബിഗ് ഹൗസിലേക്ക് എത്തിയിട്ടുള്ളത്. പെരുമ്പാവൂര്‍ സ്വദേശിയായ ഈ മോഡലും ഇി ബിഗ് ഹൗസിലുണ്ട്. <br />#BigBoss